സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്
കേരള സർക്കാറിന് കീഴിൽ പ്രവർത്തിക്കുന്ന ഉന്നത വിദ്യാഭ്യാസ വകുപ്പുകളിലൊന്നാണ് സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്( The Department of Technical Education ). വിദ്യാഭ്യാസ മന്ത്രിക്ക് കീഴിലാണ് ഈ സ്ഥാപനവും പ്രവർത്തിക്കുന്നത്. 12 സർക്കാർ എഞ്ചിനീയറിംഗ് കോളേജുകളുടെയും 49 പോളിടെക്നിക്കുകളുടെയും 3 ഫൈൻസ് ആർട്സ് കോളേജ്,29 സാങ്കേതിക ഹൈസ്കൂൾ, 17 സർക്കാർ വ്യാപാര സ്ഥാപനങ്ങൾ, 42 ടൈലറിംഗ് & ഗാർമെൻറ് കേന്ദ്രങ്ങൾ,4 തൊഴിലധിഷ്ഠിത പരിശീലന കേന്ദ്രങ്ങൾ എന്നിവ ഈ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്നു
Read article